Ultimate magazine theme for WordPress.

എക്സിക്യൂട്ടീവ് ആയ ഇന്ത്യൻ വംശജന് യു എസിൽ ജീവൻ നഷ്ട്ടപ്പെട്ടു

ന്യൂഡൽഹി: വാഷിംഗ്ടൺ ഡൗണ്ടൗണിലെ റസ്റ്റോറൻ്റിന് പുറത്തുണ്ടായ സംഘർഷത്തിൽ 41 കാരനായ വിവേക് തനേജ ആക്രമിക്കപ്പെട്ട്‌ നിലത്തുവീഴുകയും, ദിവസങ്ങൾക്ക് ശേഷം മരണത്തിനു കീഴടങ്ങുകയും ചെയ്തത് . ഇന്ത്യൻ വംശജരായ വിദ്യാർത്ഥികൾക്കെതിരായ ഇത്തരം സംഭവങ്ങൾ അമേരിക്കയിൽ വർധിച്ച സാഹചര്യത്തിലാണ് വിവേക് ​​തനേജയുടെ മരണം.ഫെബ്രുവരി 2 ന്, ഷോട്ടോ റെസ്റ്റോറൻ്റിന് പുറത്ത് 15-ാം സ്ട്രീറ്റ് നോർത്ത് വെസ്റ്റിലെ 1100 ബ്ലോക്കിൽ പുലർച്ചെ 2 മണിക്ക് ഉദ്യോഗസ്ഥർ ആക്രമണം നടത്തിയപ്പോയായിരുന്നു ദാരുണ സംഭവം .

Sharjah city AG