Ultimate magazine theme for WordPress.

ഷാരോൺ ഫെലോഷിപ് ചർച്ച് ജനറൽ കൺവെൻഷൻ, വെർച്ച്വൽ 2021

2021 ഡിസംബർ 02 മുതൽ 05 വരെ . എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ .ഉദ്ഘാടനം: ശാരോൻ ഫെലോഷിപ്പ് ഇന്റർനാഷണൽ പ്രസിഡന്റ് Rev Pr. ജോൺ തോമസ് Pr.എബ്രഹാം ജോസഫ് നാഷണൽ പ്രസിഡന്റ് , Pr. ഫിന്നി ജേക്കബ് വൈസ് പ്രസിഡന്റ്, Rev. ബാബു തോമസ്, വൈസ് പ്രസിഡന്റ് , Rev ഡാനിയേൽ വില്യംസ് അബുദാബി, Rev. ജോസ് ജോസഫ് സെക്രട്ടറി , Pr. സി ബി സാബു സൗദി , പാസ്റ്റർ ജയ് ജോൺ ചോക്കാഗൊ , പാസ്റ്റർ സന്തോഷ് , Pr.സാംകുട്ടി പാപ്പച്ചൻ എന്നിവർ ദൈവവചനം ശുശ്രൂഷിക്കുന്നു. ഷാരോൺ ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കുന്നു.Christian Live ലൂടെയും Middleeast Christian Youth Ministries Face book Page ലൂടെയും തത്സമയം സംപ്രേഷണം ചെയ്യുന്നു.

Leave A Reply

Your email address will not be published.