പത്തനംതിട്ട : മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ പ്രകാശധാരസ്‌കൂളിന്റെ സിൽവർ ജൂബിലിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഏകദിന സെമിനാർ നടന്നു.
തിരുവല്ല സബ് കളക്ടർ സഫന നസുറുദിൻ ഉൽഘാടനം നിർവഹിച്ചു. ഫാ. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്ക്‌കോപ്പ, ഫാ റോയി പി.തോമസ്, ഫാ. സി.കെ തോമസ്, ഡോ. പി.എം. തോമസ്, ജെസി വറുഗീസ് എന്നിവർ പ്രസംഗിച്ചു. അഡ്വ. ഫെബി ലിയോ മാത്യൂ, അഡ്വ. ജിനോ എം. സക്കറിയ എന്നിവർ നേതൃത്വം നൽകി.

Comments are closed.