Ultimate magazine theme for WordPress.

എതിർത്തു 14 ബിഷപ്പുമാരുടെ കൂട്ടായ്മ

മതംമാറ്റം തടയൽ ദൗത്യസേന നിയോഗിക്കുമെന്ന് ശ്രീരാമസേന.

കർണാടക നിയമസഭ പാസാക്കിയ മതവിശ്വാസത്തിൽ നിയമപരമായി നേരിടാൻ 14 ബിഷപ്പുമാരുടെ കൂട്ടായ്മ രംഗത്തിറങ്ങുമെന്ന് മൈസൂർ ബിഷപ്പ് കെ വില്യംസ് അറിയിച്ചു.

സന്നദ്ധ പ്രവർത്തനം നടത്തുന്ന ക്രിസ്ത്യൻ സമൂഹം ആരെയും മതപരിവർത്തനത്തിന് നിർബന്ധിക്കുന്നില്ല.

നിർബന്ധിത മതംമാറ്റം തെളിഞ്ഞാൽ ശിക്ഷ നൽകാൻ നിലവിൽ നിയമവ്യവസ്ഥയുണ്ട്.

ഇതിനായി പുതിയ നിയമത്തിന് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബാംഗ്ലൂർ ആർച്ച് ബിഷപ്പും കർണാടക റീജിയൻ കാത്തലിക്ക് ബിഷപ്പ് കൗൺസിൽ പ്രസിഡണ്ടുമാരായ പീറ്റർ റോയുടെ നേതൃത്വത്തിൽ ക്രൈസ്തവ കൂട്ടായ്മയും മനുഷ്യാവകാശ സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട് .

അതേസമയം നിർബന്ധിത മതപരിവർത്തനം തടയാൻ ജില്ലാതലത്തിൽ നാളെ മുതൽ ദൗത്യസേനകളെ നിയോഗിക്കുമെന്ന് ശ്രീരാമസേന സംസ്ഥാന പ്രസിഡണ്ടും മഡാതി പതിയുമായ സ്വാമി സിദ്ധ ലിംഗ പറഞ്ഞു മതം മാറുന്ന ആരേയും തടയില്ലന്നും നിർബന്ധിച്ച് ക്രിസ്തുമതത്തിലേക്ക് മാറ്റിയവരെ തിരിച്ചുകൊണ്ടുവരാൻ ശ്രമം നടത്തുമെന്നും അറിയിച്ചു.

മതം മറുന്ന ആരെയും തടയില്ലെന്നും ശശികലിംഗ പറഞ്ഞു.

Leave A Reply

Your email address will not be published.