Ultimate magazine theme for WordPress.

വനങ്ങൾ താണ്ടി ശുശ്രുഷ ചെയുന്ന ഭാവിപുരോഹിതൻ

നോർത്ത് ആൻഡമാൻ : പാമ്പുകളുള്ള വനങ്ങൾ താണ്ടി ശുശ്രൂഷ ചെയ്യുകയാണ് ഭാവിപുരോഹിതനായ ഡീക്കൻ സന്തോഷ് കുമാർ. മെയ് 12-നാണ് സന്തോഷ് കുമാർ പുരോഹിതനായി അഭിഷിക്തനാകുന്നത്. നോർത്ത് ആൻഡമാൻ ദ്വീപിലെ അവർ ലേഡി ഓഫ് പെർപെച്വൽ ഹെല്പ് എന്ന ഇടവകയിലെ ജനങ്ങൾക്കായി ശുശ്രൂഷ ചെയ്യാനാണ് പാമ്പുകൾ നിറഞ്ഞ വനങ്ങളിലൂടെ അദ്ദേഹം യാത്ര ചെയ്യുന്നത്.
ദാരിദ്ര്യവും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവരാണെങ്കിലും അവർ തങ്ങളുടെ വിശ്വാസത്തെ വിലമതിക്കുന്നവരാണെന്നും ഒരിക്കലും അവിടെയുള്ള ദൈവാലയം ശൂന്യമായി കാണാറില്ലെന്നും അവർ പ്രാർഥനകൾക്കായി ദാഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Sharjah city AG
Leave A Reply

Your email address will not be published.