Ultimate magazine theme for WordPress.

ഷാർജയിൽ ആളുകൾ താമസിക്കുന്ന 13 നില കെട്ടിടത്തിൽ തീപിടിത്തം

ഷാർജ : ഷാർജയിലെ ജമാൽ അബ്ദുൾ നാസിർ സ്ട്രീറ്റിലെ 13 നിലകളുള്ള കെട്ടിടത്തിലെ 11-ാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. വിവരം ലഭിച്ച ഉടനെ സിവില്‍ ഡിഫന്‍സ് ഓഫീസര്‍മാരും ആംബുലന്‍സും പൊലീസിന്റെ സംഘവും സംഭവ സ്ഥലത്തെത്തി. സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തിലുണ്ടായിരുന്നു ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

Leave A Reply

Your email address will not be published.