റായ്‌പൂരിൽ കഴിഞ്ഞ ഞായറാഴ്ച ചർച്ചുകളിലും ഭവനങ്ങളിലും ആരാധനാ സ്വാതന്ത്രം നഷ്ടമായതിനെ തുടർന്ന് സഭാവ്യത്യാസമില്ലാതെ ദൈവമക്കൾ കലക്‌ടറേറ്റിനു മുന്നിൽ പൊതുവിൽ ആരാധനാ നടത്തുന്നു. ChristianNews On Nov 16, 2021 1,091 1,091 Share