പാസ്റ്റർ ജയിംസ് വർഗ്ഗീസിനായി പ്രാർത്ഥിക്കുക
പാസ്റ്റർ ജയിംസ് വർഗ്ഗീസിനായി പ്രാർത്ഥിക്കുക
അങ്കമാലി: സെപ്.23 ന് പുലർച്ചെ 2 മണിക്ക് അങ്കമാലിയിൽ വെച്ച് മറ്റൊരു വാഹനവുമായി കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ മലബാർ തിയോളജിക്കൽ കോളേജ് പ്രസിഡന്റും ഐ.പി.സി മണ്ണാർകാട് സെൻ്റർ ശുശ്രൂഷകനുമായ പാസ്റ്റർ ജയിംസ്വര്ഗീസ് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ആയിരിക്കുന്നു , വാരിയെല്ലിനു ഒടിവുണ്ടായിട്ടുണ്ട്
