Official Website

വേളംകോട്, കുന്നത്ത് കെ. ഏ. കുര്യാക്കോസ് (87) നിര്യാതനായി

0 468

വേളംകോട്, കുന്നത്ത് കെ. ഏ. കുര്യാക്കോസ് (87) നിര്യാതനായി

വേളംകോട്, കുന്നത്ത് കെ. ഏ. കുര്യാക്കോസ് (87) നിര്യാതനായി.

ഭവനത്തിലെ
ശുശ്രുഷകൾക്കു ശേഷം ഉച്ചക്ക് 2 ന് മീമുട്ടിയിലുള്ള ദക്ഷിണേന്ത്യ ദൈവസഭ
സെമിത്തേരിയിൽ.
ഭാര്യ: പരേതയായ മേരി പൊട്ടംകുഴിയിൽ. മക്കൾ: തങ്കമ്മ, ലീലാമ്മ, സൂസമ്മ, ജോസ്, മോളി, ഷേർളി, റോയി, ബിജു, ഷിജു. മരുമക്കൾ: കുര്യാക്കോസ്, ബാബു, വിൽസൻ, തങ്കമ്മ, സജൻ, ബെന്നി, സോമി, ജോളി, ഷിനി

Comments
Loading...
%d bloggers like this: