Ultimate magazine theme for WordPress.

അനിതാ ജിജു കർതൃ സന്നിധിയിൽ

ഡൽഹി: സംഘംവിഹാർ ഇവാഞ്ചൽ ബൈബിൾ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ജിജു മാത്യുവിൻ്റെ സഹധർമ്മിണി അനിതാ ജിജു നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂൺ 14 തിങ്കളാഴ്ച 11 മണിക്ക് തുഗ്ലക്കാബാദ് ബത്ര ഹോസ്പിറ്റലിന് സമീപമുള്ള സെൻ്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ.

മകൾ: കരീഷ്മ.

Leave A Reply

Your email address will not be published.