മസ്കറ്റ് : ലിവിംഗ് ഹോപ്പ് എ.ജി ചർച്ചിന്റെ രണ്ടാമത് വാർഷിക യോഗം നവംബർ 30-ന് ഗാല ബോഷ് ഹാളിൽ നടക്കും. വൈകിട്ട് 7.30 മുതലാണ് മീറ്റിംഗ് ആരംഭിക്കുന്നത്.
എ.ജി മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ അസിസ്റ്റന്റ് സൂപ്രണ്ട് റവ. തോമസ് ഫിലിപ്പ് യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും. “പ്രസ്സ് ഓൺ” എന്നതാണ് വാർഷിക മീറ്റിംഗിന്റെ ചിന്താവിഷയം.
ചർച്ച് ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കും. 2024 നവംബറിൽ മസ്കറ്റ് കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിച്ച സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ നിംസൺ കുര്യൻ വർഗീസാണ്.

Comments are closed.