Ultimate magazine theme for WordPress.

പാസ്റ്റർ ഏബനേസർ എം.ന്റെ മാതാവ് എം. സാറാമ്മ  നിത്യതയിൽ

കോട്ടയം :  ചർച്ച്‌ ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് മുണ്ടക്കയം സെന്ററിൽ, ഇളംങ്കാട് സഭാ ശുശ്രൂഷകൻ പാസ്റ്റർ ഏബനേസർ എം.ന്റെ മാതാവ്, കോട്ടയം വെസ്റ്റ്, പാക്കിൽ സഭാംഗം, ഏൽ-ബെഥെൽ (കോണത്തുവിളയിൽ) വീട്ടിൽ എം. സാറാമ്മ (സാറാഭായി – 79) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം 2026 നവംബർ 26 വ്യാഴാഴ്ച രാവിലെ 8.30ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച്, ഉച്ചയ്‌ക്ക് 12.30ന് പാക്കിൽ സഭയുടെ പരുത്തുംപാറയിലുള്ള സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടുന്നതുമാണ്

Sharjah city AG

Comments are closed.