Ultimate magazine theme for WordPress.

ജോജി ഐപ്പ് മാത്യൂസിന്റെ മാതാവ് മോളി ഐപ്പ് നിത്യതയിൽ

തിരുവല്ല: ടാറ്റാ ടീ എസ്റ്റേറ്റ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ മേപ്രാൽ മണക്ക് പുത്തൻപുരയിൽ പരേതനായ ഐപ്പ് എം. ഏബ്രഹാമിന്റെ (കുഞ്ഞൂഞ്ഞുകുട്ടി) ഭാര്യ മോളി ഐപ്പ് (85) നിതൃതയിൽ. സംസ്കാരം പിന്നീട്.

 

​കുറിയന്നൂർ താന്നിക്കപ്പുറത്തൂട്ട് കുടുംബാംഗമാണ് പരേത. മക്കൾ: ജെസി സൈമൺ (ചെങ്ങന്നൂർ), ജിജി ഏബ്രഹാം (മോഡേൺ പ്രിന്റിങ് പ്രസ്, പത്തനംതിട്ട), റെജി ഐപ്പ് (എയർ അറേബ്യ, ഷാർജ), ജോജി ഐപ്പ് മാത്യൂസ് (മാധ്യമപ്രവർത്തകൻ, ഐപിസി സൺഡേസ്കൂൾ സ്റ്റേറ്റ് സെക്രട്ടറി).

 

​മരുമക്കൾ: സൈമൺ തോമസ് (ചെങ്ങന്നൂർ തിട്ടമേൽ കൊല്ലശേരിൽ), ഷൈനി ജിജി (തോന്ന്യാമല പുതുപ്പറമ്പിൽ), ജെസി റെജി (അങ്കമാലി മൂക്കന്നൂർ വളവുകൾ), സാറാ മാത്യു (ഇരവിപേരൂർ പാലമ്മൂട്ടിൽ).

Sharjah city AG

Comments are closed.