Ultimate magazine theme for WordPress.

കെ.പി. ഡേവിഡ് (67) നിത്യതയിൽ

അടൂർ: അടൂർ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ കാനാവിൽ കെ.പി. ഡേവിഡ് (67) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം 14 ശനി രാവിലെ ഒമ്പതിന് ഭവനത്തിൽ ആരംഭിച്ച് പന്ത്രണ്ടിന് അടൂർ അസംബ്ലീസ് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ നടത്തും.

​ഭാര്യ: കുഞ്ഞുമോൾ പറക്കോട് വാഴവിളയിൽ കുടുംബാംഗമാണ്.
മക്കൾ: ഡാനി (അസ്സോസിയേറ്റ് പാസ്റ്റർ, കാൽവരി അസംബ്ലി അറ്റ്ലാന്റാ), ഷാനി.
മരുമക്കൾ: സാറാ ഡാനി, ജസ്റ്റിൻ മാത്യു. കൊച്ചുമക്കൾ: ഹാൻസ ഡാനി, എസലിൻ, എഡലിൻ (എല്ലാവരും അറ്റ്ലാന്റാ).

​വാർത്ത: ഷാജി വെണ്ണിക്കുളം

Sharjah city AG

Comments are closed.