Ultimate magazine theme for WordPress.

റാണി ജോൺ (62) നിത്യതയിൽ

കൊട്ടാരക്കര: വാളകം പെരുമണ്ണൂർ വാലിക്കോട്ട് ചരുവിള പുത്തൻ വീട്ടിൽ ജോൺക്കുട്ടി ലൂക്കോസിൻ്റെ ഭാര്യ റാണി ജോൺ (62) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്ക്കാര ശുശ്രൂഷ തിങ്കൾ രാവിലെ എട്ടിന് വാളകം ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ ഭവനത്തിൽ അരംഭിക്കും. പതിനൊന്നിന് സഭാ സെമിത്തേരിയിൽ സംസ്കരിക്കും. പരേത പുനലൂർ അലിമുക്കിൽ പണ്ടകശാല വടക്കേ വീട്ടിൽ കുടുംബാംഗമാണ് .

മകൾ : സ്‌നേഹ ജോൺ. സഹോദരങ്ങൾ : ലിസി & ജോണികുട്ടി, ജയിംസ് & റെമി, മോളി & പാസ്റ്റർ പി എ ഏബ്രഹാം, ലാലി & ബിജു, ഡോളി,ഷിബു & ഫേബ, നെൽസൺ വി കോശി & സാലി നെൽസൺ, രാജമ്മ ജോസ്& ജോസ് സി റ്റി വിത്സൺ വി കോശി&മെറീന വിത്സൺ, ബിസി വി കോശി & മേഴ്‌സി ബിസി, ഷീബ സിൽബു & സിൽബു ചെറിയാൻ (Late), ഷാജി വി കോശി & ബിൻസി ഷാജി

Sharjah city AG

Comments are closed.