യു.സി.പി.സി ഭാരവാഹികൾ മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തി ChristianNews On Oct 28, 2026 373 തിരുവനന്തപുരം : യുണൈറ്റഡ് കൗൺസിൽ ഓഫ് പെന്തക്കോസ്തൽ ലീഡേഴ്സ് ഭാരവാഹികൾ ഒക്ടോബർ 27 ചൊവ്വാഴ്ച തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. 373 Share
Comments are closed.