പാസ്റ്റർ കെ കെ ചെറിയാൻ നിത്യതയിൽ ChristianObituary On Oct 5, 2026 674 തോന്നിയാമല : കൺവെൻഷൻ പ്രഭാഷകനും ഐ പി സി റാന്നി വെസ്റ്റ് സെന്റർ മുൻ പ്രസിഡന്റ് ആയിരുന്ന പാസ്റ്റർ കെ കെ ചെറിയാൻ അല്പസമയം മുൻപ് താൻ പ്രിയംവച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. 674 Share
Comments are closed.