Ultimate magazine theme for WordPress.

റ്റിപിഎം ഓസ്‌ട്രേലിയ സെൻ്റർ മദർ ജെസ്സിക്ക അന്തരാജ് (80) നിത്യതയിൽ

മെൽബൺ : ദി പെന്തെകൊസ്ത് മിഷൻ ( ന്യൂ കവനന്റ് പെന്തക്കോസ്ത് ചർച്ച്) ഓസ്‌ട്രേലിയ സെൻ്റർ മദർ ജെസ്സിക്ക അന്തരാജ് (80) കർത്തൃസന്നിധിയിൽ. സംസ്‌കാരം പിന്നീട്.
കഴിഞ്ഞ ആറ് പതിറ്റാണ്ടുകൾ (60 വർഷം) ചെന്നൈ, മുംബൈ , ലണ്ടൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ സഭയുടെ പൂർണ്ണസമയ ശുശൂഷകയായിരുന്നു. തമിഴ്‌നാട് ചെന്നൈ കെല്ലിസ് സ്വദേശിയാണ്.

Sharjah city AG

Comments are closed.