കുമളി : 6 മൈലിൽ മറ്റത്തിൽ രാജൻ കുരുവിള, Retd SE Railyway (MK RAJAN) 78 നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശ്രൂശ്രൂഷ നാളെ (ശനി) രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 4 മണിക്ക് കുമളി 6 മൈൽ ഐപിസി സഭ സെമിത്തേരിയിൽ.
മക്കൾ: പാ. ജയ്മോൻ രാജൻ (ഐപിസി ബേർശേബ വിലങ്ങന്നൂർ തൃശൂർ) ബ്ളസി, ജ്യോതി.
മരുമക്കൾ: സജി തൈപറമ്പിൽ കമ്പംമെട്ട്, പാ. കെ വി വർഗീസ് (ഐപിസി ശാലോം ആറാം മൈൽ), ജൂലി ജയ്മോൻ.
കൊച്ചു മക്കൾ : പ്രയ്‌സ് ജെയ്‌മോൻ, ഗ്രേസ് ജെയ്‌മോൻ, ജോയൽ വർഗീസ്, നോയൽ വർഗീസ്, മഹിമ സജി മെറിൻ സജി & മെർലിൻ സജി.
ശാരോൻ ഫെലോഷിപ്പ് ചർച്ച് സീനിയർ ശൂശ്രൂഷകൻ പാസ്റ്റർ ബോസ് എം കുരുവിള ഇളയ സഹോദരൻ ആണ്
കൂടുതൽ വിവരങ്ങൾക്ക് :- 9197441 19614

Comments are closed.