മേപ്രാൽ: തിരുവല്ല വെസ്റ്റ് യുപിഎഫ് വചന ധ്യാനവും ക്ലാസും നാളെ (25, വെള്ളി) മുതൽ ഞായർ (27) വരെ വൈകിട്ട് 6.30 ന് മേപ്രാൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ഹാളിൽ നടക്കും.
പാസ്റ്റർ കെ.ഒ. തോമസ് (തൃശൂർ) ക്ലാസ് നയിക്കും.
നാളെ 6.30 ന് യുപിഎഫ് പ്രസിഡൻ്റ് പാസ്റ്റർ സജി ചാക്കോ ഉദ്ഘാടനം ചെയ്യും. യുപിഎഫ് ക്വയർ ഗാനശുശ്രൂഷ നടത്തുമെന്ന് സെക്രട്ടറി തോമസ് കോശി അറിയിച്ചു.

Comments are closed.