Ultimate magazine theme for WordPress.

പാസ്റ്റർ ഡോ. ഒ എം രാജുക്കുട്ടിയുടെ പിതാവ് നിത്യതയിൽ

പെരുമ്പെട്ടി : പ്രശസ്‌ത സുവിശേഷ / കൺവെൻഷൻ പ്രഭാഷകനും, WME സഭകളുടെ ജനറൽ പ്രസിഡന്റുമായ കർത്തൃദാസൻ പാസ്റ്റർ ഡോ. ഒ എം രാജുക്കുട്ടിയുടെ പിതാവും WME സഭാംഗവുമായ പെരുമ്പെട്ടി അത്യാൽ കൊല്ലറേത്ത് കെ ജെ മാർക്കോസ് (99 വയസ്സ്) നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാര പിന്നീട്.

Sharjah city AG

Comments are closed.