Ultimate magazine theme for WordPress.

* ‘ശാലേം ഫെസ്റ്റ് – പിന്മഴ’ ആത്മീയ സംഗമം സെപ്റ്റംബർ 4-ന് പത്തനാപുരത്ത്*

 

പത്തനാപുരം : പി.വൈ.പി.എ പത്തനാപുരം സെന്ററും ഐ.പി.സി എലീം കുറുമ്പക്കരയും ചേർന്ന് സംഘടിപ്പിക്കുന്ന ‘ശാലേം ഫെസ്റ്റ് – പിന്മഴ’ 12 മണിക്കൂർ നീണ്ടുനിൽക്കുന്ന ആത്മീയ സംഗമം സെപ്റ്റംബർ 4 വെള്ളിയാഴ്ച കുറുമ്പക്കര ഐ.പി.സി എലീം ചർച്ച് ഹാളിൽ നടക്കും.

രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സമ്മേളനം രാത്രി 9 മണി വരെ തുടരും. പാസ്റ്റർ സി. എ. തോമസ് ഉദ്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ സാം ജോർജ്ജ്, പാസ്റ്റർ ബൈജു മലക്കര, പാസ്റ്റർ ആൻസൺ പി. മാത്യു എന്നിവർ പ്രസംഗിക്കും.

സംഗീത ശുശ്രൂഷയ്ക്കും ആരാധനയ്ക്കും പാസ്റ്റർ എബ്രഹാം ക്രിസ്റ്റഫർ, ടിബിൻ തങ്കച്ചൻ എന്നിവർ നേതൃത്വം നൽകും.

Sharjah city AG

Comments are closed.