Ultimate magazine theme for WordPress.

*ഹിൽവ്യൂ ചർച്ച് ഓഫ് ഗോഡ് വാർഷിക കൺവെൻഷൻ ഗാർലാൻഡിൽ*

 

 

ഡാളസ്: ചർച്ച് ഓഫ് ഗോഡ് ആൻഡേഴ്സൺ ഇന്ത്യാനയുടെ ഭാഗമായി ഗാർലൻഡിൽ 4405 ബ്രോഡ് വേ ബൂലവാർഡിൽ പ്രവർത്തിക്കുന്ന ഹിൽവ്യൂ ചർച്ച് ഓഫ് ഗോഡിന്റെ കൺവെൻഷൻ ഓഗസ്റ്റ് 1,2 തീയതികളിൽ നടക്കും. പാസ്റ്റർ റെജി മാത്യു മുഖ്യ പ്രസംഗകനായിരിക്കും. ബ്രദർ പ്രിൻസ് ഫിലിപ്പ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ മാത്യു വർഗീസ് (214-505-3682), രാജു തരകൻ (469-274-2926). എന്നിവർ നേതൃത്വം നൽകും.

Sharjah city AG

Comments are closed.