Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ്ഇൻ ഇന്ത്യാ സെൻട്രൽ വെസ്റ്റ് റീജിയൻ കൗൺസലിംഗ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറായി പാസ്റ്റർ മനു കെ. ചാക്കോ നിയമിതനായി

മുംബൈ: ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട പത്ത്‌ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെൻട്രൽ വെസ്റ്റ് റീജിയൻ കൗൺസലിംഗ് ഡിപ്പാർട്ട്മെന്റിന്റെ ഡയറക്ടറായി പാസ്റ്റർ മനു കെ. ചാക്കോയെ റീജിയണൽ കൗൺസിൽ നിയമിച്ചു.

നിലവിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ ഗോവയിലെ പ്രവർത്തങ്ങളൂടെ ചുമതല വഹിക്കുന്ന അദ്ദേഹം മഡ്ഗാവിലെ ചർച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനുമാണ്. മികച്ച വേദാധ്യാപകൻ, എഴുത്തുകാരൻ, കൗൺസിലർ, സംഘാടകൻ എന്നീ നിലകളിൽ അദ്ദേഹം ദൈവരാജ്യ ശുശ്രൂഷയിൽ ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചുവരുന്നു.
ഭാര്യ: ലീന മനു. മക്കൾ: ആരോൻ, ജോഷുവ, സാറ
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും.

Sharjah city AG

Comments are closed.