ചിറ്റാർ :പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ മുൻ ജനറൽ സെക്രട്ടറി പാസ്റ്റർ ജോസ് അതുല്യ (കോന്നി) നിത്യതയിൽ.
അറിയപ്പെടുന്ന സുവിശേഷ പ്രഭാഷകനും സംഘാടകനും ആയിരുന്ന ഇദ്ദേഹം കഴിഞ്ഞ ഞായറാഴ്ച ചിറ്റാർ ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഫിലദൽഫിയ സഭയിൽ നടന്ന സഭാ ആരാധനയിൽ പങ്കെടുത്ത് വചന ശുശ്രൂഷ നടത്തിയിരുന്നു. ഇതേ തുടർന്ന് ശാരിരിക അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു.

Comments are closed.