Ultimate magazine theme for WordPress.

രാജി സമർപ്പിച്ച് സംസ്ഥാന പി.വൈ.പി.എ ഭാരവാഹികൾ

കുമ്പനാട്: പി.വൈ.പി.എ കേരള സ്റ്റേറ്റ് ഭാരവാഹികളായ വൈസ് പ്രസിഡന്റ് ഇവാ. മോൻസി പി. മാമ്മൻ, സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ, ജോയിന്റ് സെക്രട്ടറിമാരായ സന്ദീപ് വിളമ്പുകണ്ടം, ലിജോ സാമുവേൽ എന്നിവർ പി.വൈ.പി.എ. പ്രസിഡന്റിന് തൽസ്ഥാനങ്ങളിൽ നിന്നുള്ള രാജി സമർപ്പിച്ചു.

ജൂലൈ 4ന് നടന്ന സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അംഗങ്ങൾ നൽകിയ രാജി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ചു. കൂടുതൽ വിവരങ്ങൾ പിന്നാലെ.

Sharjah city AG

Comments are closed.