Ultimate magazine theme for WordPress.

കോട്ടയം ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷന് പുതിയ ഭാരവാഹികൾ

കോട്ടയം : ഇന്ത്യ രാജ്യം മുഴുവനും പ്രവർത്തന പരിധിയായി കോട്ടയം ആസ്ഥാനമാക്കി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ച ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷന് പുതിയ ഭാരവാഹികളെ സംഘടനയുടെ പൊതുയോഗം തെരഞ്ഞെടുത്തു.

ഭാരവാഹികളായി അഡ്വ. റോയി വാരികാട്ട് തൊടുപുഴ ( പ്രസിഡന്റ്‌ ), റെജി മാത്യു തിരുവനന്തപുരം , റ്റി. ഒ. എബ്രഹാം ചിങ്ങവനം , രാജു കെ. തോമസ് വടശേരിക്കര, ബിജു ജോൺ കൊട്ടാരക്കര (വൈസ് പ്രസിഡന്റ്‌മാർ), ജോഷ്വാ മാത്യു പത്തനംതിട്ട (ജനറൽ സെക്രട്ടറി), ടിജി കെ. തോമസ് കോട്ടയം, ജോസഫ് കല്ലറക്കൽ തൊടുപുഴ , അഡ്വ. മനോജ്‌ തെക്കേടം പത്തനംതിട്ട , സി. എ. ജോയി മൂവാറ്റുപുഴ, അരുൺരാജ് പൂയപള്ളി ( സെക്രട്ടറിമാർ ), ഡോ. റോബിൻ പി. മാത്യു തിരുവല്ല ( ട്രഷറാർ ), ബെന്നി കോട്ടപ്പുറം , അഡ്വ. ജോൺസൺ മാത്യു , നൈനാൻ കെ. പുന്നവേലി , തോമസ് മാത്യു ( എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ), റെജി മാത്യു , ടിജി കെ. തോമസ് ( മീഡിയ കൺവിനേഴ്സ് ), തോമസ് മാത്യു (ഇന്റെണൽ ഓഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.

Sharjah city AG

Comments are closed.