Ultimate magazine theme for WordPress.

പ്രശസ്ത ക്രൈസ്തവ ഗായിക ബീനാ ഭക്തൻ നിത്യതയിൽ

ബാംഗ്ലൂർ : പ്രശസ്ത ക്രൈസ്തവ ഗായികയും നിത്യതയിൽ വിശ്രമിക്കുന്ന ഗായകനായിരുന്ന പാസ്റ്റർ ഭക്തവത്സന്റെ ഭാര്യയുമായ ബീനാ ഭക്തൻ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ജൂൺ 3 ന് രാവിലെ 9 ന് ആർ ടി നഗർ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സഭയുടെ നേതൃത്വത്തിൽ ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്‌സ് ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഹോസൂർ റോഡ് സെമിത്തേരിയിൽ നടക്കും. മക്കൾ: ബിബിൻ, ബിനി, ബെൻസി. മരുമക്കൾ: മെറിൻ.

Sharjah city AG

Comments are closed.