Ultimate magazine theme for WordPress.

വി. സി. ഐസക്ക് ( ദാസപ്പൻ.. 63) നിത്യതയിൽ

വാകത്താനം : കണ്ണഞ്ചിറ വാലുപറമ്പിൽ വി. സി. ഐസക്ക് ( ദാസപ്പൻ.. 63) നിര്യാതനായി. മൃതദ്ദേഹം ഇന്ന് ( ബുധൻ ) 5 മണിക്ക് ഭവനത്തിൽ കൊണ്ട് വരുന്നതും നാളെ 1 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പെരുന്ന ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ചീരഞ്ചിറ സെമിത്തേരിയിൽ. ഭാര്യ കുഞ്ഞുമോൾ പന്നിത്തടം പുതുപ്പറമ്പിൽ കുടുംബാംഗമാണ്.

Sharjah city AG

Comments are closed.