ശ്രീ എം പി ജോൺ നിത്യതയിൽ ചേർക്കപ്പെട്ടു.
ചണ്ണപേട്ട : ചണ്ണപേട്ട അസംബ്ലിസ് ഓഫ് ഗോഡ് സഭ സീനിയർ അംഗം മാളിയക്കമണ്ണിൽ ഗ്രീൻ വ്യൂ ബാംഗ്ലാവിൽ ശ്രീ എം പി ജോൺ (91 വയസ്സ്) മെയ് 12 ബുധനാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മുൻ ഫസ്റ്റ് അസംബ്‌ളി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭാംഗങ്ങളായിരുന്ന സണ്ണിച്ചായന്റെയും (ക്യാനഡ), ചാർളിച്ചായന്റെയും (യു എസ് എ) പ്രിയ പിതാവാണ്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
