Ultimate magazine theme for WordPress.

*ഹംഗറിയിൽ രാഷ്ട്രീയ അട്ടിമറി; ഓർബന്റെ 16 വർഷത്തെ ഭരണത്തിന് അന്ത്യം!*

 

ഹംഗറി : ഹംഗറിയിൽ കഴിഞ്ഞ 16 വർഷമായി അധികാരത്തിലിരുന്ന വിക്ടർ ഓർബന്റെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് പീറ്റർ മഗ്യാറിന്റെ നേതൃത്വത്തിലുള്ള ടിസ്സ പാർട്ടി ഉജ്ജ്വല വിജയം നേടിയിരിക്കുകയാണ്. ഏപ്രിൽ 12-ന് നടന്ന തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് മഗ്യാർ അധികാരം പിടിച്ചെടുത്തത്.

ഈ രാഷ്ട്രീയ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ, ഹംഗറിയിലെ ഇവാഞ്ചലിക്കൽ നേതാക്കൾ വിശ്വാസികളോട് ഐക്യത്തിനും സ്നേഹത്തിനും ആഹ്വാനം ചെയ്തു. രാഷ്ട്രീയമായ ഭിന്നതകൾ മറന്ന് ക്രിസ്തീയ സ്നേഹത്തോടെയും കൃപയോടെയും പ്രതികരിക്കാൻ ഹംഗേറിയൻ ഇവാഞ്ചലിക്കൽ അലയൻസ് സെക്രട്ടറി ജനറൽ വിശ്വാസികളെ ഓർമ്മിപ്പിച്ചു.

Sharjah city AG

Comments are closed.