Ultimate magazine theme for WordPress.

*ശാരോൺ ഫെലോഷിപ്പ് നോർത്ത് ഈസ്റ്റ് സോൺ പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസിനു തുടക്കം*

 

 

ബോംഗൈഗാവ്: ശാരോൺ ഫെലോഷിപ്പ് നോർത്ത് ഈസ്റ്റ് സോൺ പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസിനു തുടക്കമായി. സോൺ അസിസ്റ്റന്റ് ഡയറക്ടർ പാസ്റ്റർ സാം തോമസ് അധ്യക്ഷത വഹിച്ചു. സോൺ ഡയറക്ടർ പാസ്റ്റർ ഡാനിയൽ വില്യംസ് ഉദ്ഘാടനം നിർവ്വഹിച്ചു. നോർത്ത് സോൺ ഡയറക്ടർ പാസ്റ്റർ എം.ഡി. സാമുവൽ പുതുതായി രൂപീകരിച്ച നോർത്ത് ഈസ്റ്റ് സോണിന്റെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.

സോൺ കോർഡിനേറ്റർ പാസ്റ്റർ ജൂബി ജോൺ, പാസ്റ്റർ പൊന്നച്ചൻ ജോർജ്ജ്, പാസ്റ്റർ ജിനോയ് കെ. എന്നിവർ നേതൃത്വം നൽകുന്നു. ഇവാ ജിതിനും സംഘവും ആരാധന നയിക്കുന്നു. നോർത്ത് ഈസ്റ്റിലെ ഏഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള പാസ്റ്റർമാരും അവരുടെ കുടുംബങ്ങളും കോൺഫറൻസിൽ പങ്കെടുക്കുന്നു. കോൺഫറൻസ് ഫെബ്രുവരി 26-ന് സമാപിക്കും.

Sharjah city AG

Comments are closed.