*ദോഹ ചർച്ച് ഓഫ് ഗോഡ് വൺ ഡേ കൺവെൻഷൻ ഫെബ്രുവരി 28ന്*
ദോഹ: ചർച്ച് ഓഫ് ഗോഡ് – ഖത്തർ റീജിയന്റെ ആഭിമുഖ്യത്തിൽ ഏകദിന കൺവെൻഷൻ ഗോസ്പൽ ഫെസ്റ്റ് ഫെബ്രുവരി 28ന് വൈകിട്ട് 7 മുതൽ 09.30 വരെ ഐഡിസിസി കോംപ്ലക്സിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഖത്തർ ഹാളിൽ നടക്കും.
‘ക്രിസ്തുവിൽ ഒന്നായി മുന്നേറുക’ എന്നതാണ് തീം. കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി പ്രസംഗിക്കും. ചർച്ച് ഓഫ് ഗോഡ് ഖത്തർ റീജിയൻ ഓവർസിയർ പാസ്റ്റർ സാം ടി. ജോർജ്ജ് നേതൃത്വം നൽകും. ചർച്ച് ഓഫ് ഗോഡ് ഖത്തർ റീജിയൻ ക്വയർ ആരാധനകൾക്ക് നേതൃത്വം നൽകും.

Comments are closed.