Ultimate magazine theme for WordPress.

പാസ്റ്റർ എം എ എബ്രഹാം നിത്യതയിൽ

റാന്നി : ന്യൂ ഇന്ത്യചർച്ച് ഓഫ് ഗോഡിൽ ദീർഘ വർഷക്കാലം ശുശ്രൂഷകൻ ആയിരുന്ന റാന്നി പട്ടത്താനത്ത് പാസ്റ്റർ എം എ എബ്രഹാം 87 (കുഞ്ഞുഞ്ഞ് പാസ്റ്റർ) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച.

Sharjah city AG

Comments are closed.