മുണ്ട്ഗോഡ് ( ഉത്തരകന്നട ): അസംബ്ലീസ് ഓഫ് ഗോഡ് അരിസൻഗിരി സഭാംഗം പാറേൽ ഫിലിപ്പ് മത്തായിയുടെ ഭാര്യ ലില്ലിക്കുട്ടി ഫിലിപ്പ് (73) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഫെബ്രു. 23 തിങ്കൾ രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൊപ്പാ ക്രിസ്ത്യൻ സെമിത്തെരിയിൽ. ഫെബ്രു. 22 ഞായർ വൈകിട്ട് 6 മുതൽ ഭൗതികശരീരം ഭവനത്തിൽ പൊതുദർശനത്തിനായി കൊണ്ടുവരും.
കോന്നി കൊന്നപ്പാറ എണ്ണിക്കാട്ടിൽ കുടുംബാംഗമാണ് പരേത.
മക്കൾ. സന്തോഷ് പാറേൽ, ജോൺസൺ പാറേൽ, ഷീബാ ഷിബു, ഷീനാ നിഥിൻ
മരുമക്കൾ.ലിസ സന്തോഷ്, എവലിൻ പാറേൽ, ഷിബു ജോഷ്യാ, നിഥിൻ കെ.തോമസ്

Comments are closed.