ക്രിസ്ത്യൻ ലൈവ് ചാരിറ്റിയുടെ ഭക്ഷ്യധാന്യ കിറ്റ് വിതരണം
കോവിഡ് കാലത്തു ദുരിതമനുഭവിക്കുന്ന ഹൈറേൻജ്, മലബാർ, മധ്യതിരുവിതാംകൂർ മേഖലകളിൽ ശ്രുശ്രൂഷ ചെയ്യുന്ന, സുവിശേഷ പ്രവർത്തകർക്കും നിർധനരായ കുടുംബങ്ങൾക്കും, ആദ്യഘട്ടമെന്ന നിലയിൽ ഓരോ ഏരിയയിലും ഓരോ ലക്ഷം രൂപയുടെ വീതം ഭക്ഷ്യവസ്തുക്കൾ കിറ്റുകൾ ആയി വിതരണം ചെയ്യുവാൻ ക്രിസ്ത്യൻ ലൈവ് നേതൃത്വം നൽകുന്നു. മെയ് മാസം മുതൽ വിതരണം ആരംഭിക്കുന്നു
