Ultimate magazine theme for WordPress.

ഓൺലൈനിൽ മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ പ്രയർ ഫെലോഷിപ്പ് ഡെലിവെറെൻസ് മീറ്റിംഗ്

യുഎഇ : മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നാളെ വൈകുന്നേരളം ഇന്ത്യൻ സമയം 08:00 പിഎം (6.30PM UAE time) ഓൺലൈനിൽ ഡെലിവെറെൻസ് മീറ്റിംഗ് നടക്കും. പാ. രാജേഷ് പെരുമ്പാവൂർ സന്ദേശം നൽകും. സിസ്റ്റർ റിനി അജി ഗാന ശുശ്രൂഷ നിർവഹിക്കും.

https://us06web.zoom.us/j/89725834140
Meeting ID: 897 2583 4140

Sharjah city AG

Comments are closed.