Ultimate magazine theme for WordPress.

സിസ്റ്റർ അന്ന ജോൺ നിത്യതയിൽ

ദുബായ് : കോട്ടയം താഴത്തങ്ങാടി കൊച്ചേട്ട് അമ്പാട്ടുതറ കുടുംബാംഗവും പരേതരായ ജോൺ സി അമ്പാട്ടിന്റെയും ജോളി ജോണിന്റെയും മകൾ സിസ്റ്റർ അന്ന ജോൺ (ജീന, 50 വയസ്സ്) ദുബായിൽ ആയിരിക്കെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.​ സംസ്കാരം ശുശ്രൂഷ ദുബായ് ജബൽ അലി ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.
​ഭർത്താവ് : പത്തനംതിട്ട പൂവത്തൂർ തെങ്ങുംതറയിൽ പീസ് കോട്ടേജിൽ ബ്രദർ മാത്യൂസ് വർഗീസ്. മകൾ : സാറ (ദി പെന്തക്കോസ്ത് മിഷൻ ശുശ്രൂഷക, ചെന്നൈ).

 

Sharjah city AG

Comments are closed.