Ultimate magazine theme for WordPress.

കുന്നന്താനത്ത് ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യ പ്രയർ ക്യാമ്പ്

തിരുവല്ല : ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ കുന്നന്താനം സെഹിയോൻ റിട്രീറ്റ് സെന്ററിൽ പ്രയർ ക്യാമ്പ് നടക്കും.

പാസ്റ്റർമാരായ അനീഷ് കൊല്ലം, ജോൺസൺ ഡാനിയേൽ, ജോൺ മത്തായി, റെജി ഫിലിപ്പ്, സുമ ആൻ നൈനാൻ എന്നിവർ എന്നിവർ പ്രസംഗിക്കും. പാ. വർഗീസ് ബേബി നേതൃത്വം നൽകും. പാ. തഞ്ചാവൂർ വില്യംസ്, ഇവാ. റെൻസിങ് രാജ് എന്നിവർ ഗാന ശുശ്രൂഷ നിർവഹിക്കും.

Sharjah city AG

Comments are closed.