മുംബൈ : എറണാകുളം കൂനമാവ് ഇന്ത്യ പെന്തകോസ്ത് ദൈവസഭ സഭാ ശുശ്രുഷകൻ പാസ്റ്റർ ജെയ്‌സ് കെ തോമസിന്റെയും സിസ്റ്റർ മിനിമോൾ ജെയ്‌സിന്റെയും മകളും എബനേസർ ഇന്ത്യ പെന്തകോസ്ത് ദൈവസഭ സ്വരാജ് സഭയുടെ അംഗവുമായ ഡോ. ഡോണാ നിമ്മി ജെയ്‌സ് മഹാരാഷ്ട്ര ആരോഗ്യ സർവകലാ ശാലയിൽ നിന്നും എം ഡി (എമർജൻസി മെഡിസിൻ) ൽ രണ്ടാം റാങ്ക് കരസ്ഥമാക്കി.

Comments are closed.