കായംകുളം : ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ മുഴുരാത്രി പ്രാർത്ഥന ജനുവരി 27 ചൊവ്വാഴ്ച വൈകിട്ട് 6 30 മുതൽ 28 ബുധൻ പ്രഭാതത്തിൽ 5 മണി വരെ കായംകുളം ഡിവൈൻ പ്രയർ സെന്ററിൽ വെച്ച് നടത്തപ്പെടുന്നു പാസ്റ്റർ. വർഗീസ് ബേബി & പ്രയർ ടീം നേതൃത്വം നൽകുന്നു ഒരു രാത്രി മുഴുവൻ രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്നവർക്ക് പങ്കെടുക്കാം

Comments are closed.