Ultimate magazine theme for WordPress.

പാസ്റ്റർ ബെഞ്ചമിൻ തോമസ് നിത്യതയിൽ

ന്യൂയോർക്ക് : ക്വീൻസ് ചർച്ച് ഓഫ് ഗോഡ് ന്യൂയോർക്ക് സീനിയർ സഭാ ശുശ്രൂഷകൻ പാസ്റ്റർ ബെഞ്ചമിൻ തോമസ് ന്യൂയോർക്കിൽ ആയിരിക്കെ ജനുവരി 22 വ്യാഴാഴ്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി ശാരീരിക പ്രയാസങ്ങൾ നിമിത്തം ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു. ഭാര്യ : മേഴ്‌സി ബെഞ്ചമിൻ. മകൾ : അബിഗേൽ.

Sharjah city AG

Comments are closed.