റാന്നി: ഐ പി സി ത്രിപുര സ്റ്റേറ്റ് ഒരുക്കുന്ന ദ്വിദിന മിഷൻ ചലഞ്ചും കൺവൻഷനും നെല്ലിക്ക മൺ cocക്യാംപസിൽ ജനുവരി 23, 24 തീയതികളിൽ നടക്കും. ഐ.പി.സി ത്രിപുര സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ഡോ. ജോർജ് മാത്യു ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ ഡോ.സണ്ണിഫിലിപ്പ്, ഡോ. വി.പി. ജോസ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. മിഷൻ ചലഞ്ച് കോൺഫ്രൻസ്, ഉപവാസ പ്രാർഥന, പൊതുയോഗം എന്നിവ നടക്കും. കൊന്നപ്പാറ പ്രെയ്സ് മെലഡീസ് മിനിസ്ട്രിഗാനങ്ങളാലപിക്കും. പ്രൊഫ മാത്യു ഏബ്രഹാം, പാസ്റ്റർ റ്റിജു ജോൺ, പാസ്റ്റർ ജെൽസൺ ജോസഫ് എന്നിവർ നേതൃത്വം നൽകും.

Comments are closed.