Ultimate magazine theme for WordPress.

വെനിസ്വേലയെ ശക്തമാക്കും, എണ്ണവില കുറയ്ക്കും: നിർണ്ണായക പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ : ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനിസ്വേലയിലെ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികളിൽ നേരിട്ട് ഇടപെടുമെന്ന നിർണ്ണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെനിസ്വേലയെ വീണ്ടും ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥകളിലൊന്നാക്കി മാറ്റുമെന്നും ആഗോള വിപണിയിൽ എണ്ണവില ഗണ്യമായി കുറയ്ക്കാൻ നടപടി സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

Sharjah city AG

Comments are closed.