Ultimate magazine theme for WordPress.

കെമിസ്ട്രിയിൽ ഡോക്ടറേറ്റ് ലഭിച്ചു

മുംബൈ: കല്യാൺ ഐ പി സി എബനേസർ സഭാoഗവും ഖടക്പാട സ്വപ്നനഗരി 301 ഫ്ലാറ്റിൽ ജേക്കബ് മാത്യു എണ്ണക്കലിന്റെയും ഡോളി ജേക്കബിന്റെയും മകൻ ഡാരൻ ജേക്കബ് എണ്ണക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി (മുംബൈ) യിൽ നിന്നും കെമിസ്ട്രിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി.

സോളിനെസ്സ് ഡൈവേഴ്സി, മുംബൈയിൽ അസോസിയേറ്റ് സയന്റിസ്റ്റ് ആയി സേവനം അനുഷ്ഠിക്കുന്നു. ആലപ്പുഴ ജില്ലയിൽ പള്ളിക്കൽ പുന്നമൂട്ടിൽ ഡേവിഡ് ഗീ വർഗീസിന്റെയും ശാന്തി ഡേവിഡിന്റെയും മകൾ ഡോക്ടർ ആഗ്ന റേചെൽ ഡേവിഡാണ് (RMO, സർവകല്യാണം മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി, കല്യാൺ) ഭാര്യ.

Sharjah city AG

Comments are closed.