Ultimate magazine theme for WordPress.

പാസ്റ്റർ കെ വി ജോർജ് നിത്യതയിൽ

പീച്ചി : ദേശീയ പാതയിലെ മുല്ലക്കരയ്ക്ക് സമീപം തോട്ടപ്പടിക്കും മുളയം റോഡിനുമിടയിലായി ഉണ്ടായ വാഹനാപകടത്തിൽ പാസ്റ്റർ കെ വി ജോർജ് (ജോർജ് കുട്ടി, 78) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം പിന്നീട്. കുന്നത് വീട്ടിൽ കുടുംബാംഗമാണ് പരേതൻ.

ഭാര്യ: സാറാമ്മ ജോർജ്. മക്കൾ: പാസ്റ്റർ സജി ജോർജ്, റെജി, ടിജി, ജിജി.

Sharjah city AG

Comments are closed.