Ultimate magazine theme for WordPress.

മിഡിൽ ഈസ്റ്റ്‌ ക്രിസ്ത്യൻ പ്രയർ ഫെലോഷിപ്പ് ചർച്ച് ഉപവാസ പ്രാർത്ഥന 7 മുതൽ

യുഎഇ : ഉമ്മുൽ ഖുവൈൻ മിഡിൽ ഈസ്റ്റ്‌ ക്രിസ്ത്യൻ പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ (7 – 9) വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ ഉമ്മുൽ ഖുവൈൻ മിഡിൽ ഈസ്റ്റ്‌ ക്രിസ്ത്യൻ പ്രയർ ഫെല്ലോഷിപ്പ് ചർച്ചിൽ ഉപവാസ പ്രാർത്ഥന നടക്കും. പാ. അനീഷ് ഏലപ്പാറ, പാ. ബിനു പൗലോസ് എന്നിവർ പ്രസംഗിക്കും.

Sharjah city AG

Comments are closed.