റാന്നി: അസംബ്ലിസ് ഓഫ് ഗോഡ് മുൻ കേരളാ ജനറൽ സെക്രട്ടറിയും മുൻ സൗത്ത് ഇൻഡ്യാ ജനറൽ സെക്രട്ടറിയുമായ റവ. ഡോ. ബാബു ജോർജിനെ യുണൈറ്റഡ് പെന്തകോസ്ത് കൌൺസിൽ ദേശിയ വർക്കിംഗ് പ്രസിഡന്റായി തെരഞ്ഞെടുത്തു.
ബാബു ജോർജിന്റ 70 മത് ജന്മദിനത്തോടനുബെന്ധിച്ച് നടന്ന ചടങ്ങിൽ യുണൈറ്റഡ് പെന്തകോസ്ത് കൌൺസിൽ ദേശിയ പ്രസിഡന്റ് ബാബു പറയത്തുകാട്ടിൽ സമ്മേളനം ഉൽഘാടനം ചെയ്തു. പാസ്റ്റർ സി കെ തോമസ് പോന്നാട അണിയിച്ചു. പാസ്റ്റർമാരായ രാജു കുഴിമറ്റം, സാമൂവൽ തോമസ്, സുരൻ കാ ട്ടാകട ബിനു പുന്നൂസ്, എം സി ജോസഫ്, അനുപ് മാവേലിക്കര, സാബുജോൺ എന്നിവർ പ്രസംഗിച്ചു

Comments are closed.