Ultimate magazine theme for WordPress.

കുവൈത്തില്‍ ഭൂചലനം.

കുവൈത്തില്‍ ഭൂചലനം.

കുവൈത്തില്‍ ഭൂചലനം

കുവൈത്തിലെ ഏപ്രിൽ 18 ഞാറാഴ്ച്ച രാവിലെ പ്രാദേശിക സമയം രാവിലെ 9.43 ന് വിവിധ പ്രദേശങ്ങളിൽ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. കുവൈറ്റ്‌ സിറ്റി സാൽമിയ അബൂഹലീഫ, മംഗഫ്‌, സാൽമിയ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ്  ഭൂചലനം അനുഭവപ്പെട്ടത്. അതേ സമയം ഭൂചലനത്തെ ഉത്ഭവത്തെക്കുറിച്ചോ തീവ്രതയെ കുറിച്ചോ വിവരങ്ങൾ ലഭ്യമായിട്ടില്ല

Sharjah city AG
Leave A Reply

Your email address will not be published.