Ultimate magazine theme for WordPress.

ഡോ. പി. എബി തോമസിന് അവാർഡ്

പാലംപൂർ: മൗണ്ട് ഒലീവ് മിഷൻ സ്‌കൂളും ബെറക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈയർ എജ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെയും പ്രിൻസിപ്പാളായ ഡോ. പി. എബി തോമസിന് ന്യൂഡൽഹിയിൽ നിന്നും സ്പെഷ്യൽ മെൻഷൻ അവാർഡ് ലഭിച്ചു. സ്റ്റാർ ഗ്ലോബൽ എജ്യുക്കേഷൻ കോൺഫറൻസ് ആൻഡ് അവാർഡ്സിൽ നിന്നും പ്രിൻസിപ്പാൾ: ലീഡർഷിപ്പ് ഇൻ അക്കാഡമിക് റിസർച്ച് എന്ന വിഭാഗത്തിലാണ് അവാർഡ്.

ബെറക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച്ച്, ഹിമാചൽ പ്രദേശിലെ പാലംപൂരിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ തിയോളജിക്കൽ സ്ഥാപനമാണ്. ഇരുപത് വർഷമായി ഈ മേഖലയിൽ സേവനം അനുഷ്ഠിക്കുന്ന ഡോ. സാം എബ്രഹാമാണ് ഡയറക്ടർ.

Sharjah city AG

Comments are closed.